( google nte translitarian nu ente നന്ദി !! ; ഇംഗ്ലീഷ് ഇല് എഴുതിയ മലയാളം മനസിലാകതിരുന്ന പ്രിയ സുഹൃതുകള്കായി ; ഏതാ ഈ പോസ്റ്റ് ഞാന്‍ മലയാളത്തില്‍ പരിഭാഷ ചെയ്യുന്നു...!! )
മലയാളത്തില്‍ ഒരു പോസ്റ്റ് ചെയ്യണം,പോസ്റ്റ് ചെയ്യണം എന്നുള്ളത് ഈയുള്ളവന്റെ കുറെ നാളായുള്ള ഒരു ആഗ്രഹമാണ് .....
But നമ്മുടെ മാതൃഭാഷയായ മലയാളം , മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള അറിവും ,വിദ്യാഭ്യാസവും ഇല്ലാത്തതു കൊണ്ട് , മലയാളം ഞാന്‍ ഇംഗ്ലീഷ് ഇല് കുറിക്കുകാണ് ....
( പിന്നെ ഇതെന്താ മലയാളം അല്ലെ എന്ന് ഇനി ചോദികരുത് ; google nte translitarian നോടുള്ള നന്ദി ഞാന്‍ മുകളില്‍ പറഞ്ഞത് കണ്ടു കാണും എന്ന് വിശ്വസിക്കുന്നു.... :) )
തെറ്റുകള്‍ വന്നു പോയാല്‍ ഒരു അറിവില്ലാതവന്റ്റെ കയ്യബദ്ധം എന്ന് കരുതി പ്രിയപ്പെട്ട വായനകാര്‍ ക്ഷമിക്കുക ..
ഒരു മീനുകുട്ടിയുടെ 'മിന്നാമിനുങ്ങ്' കണ്ടപ്പോള്‍ തോന്നിയതാണ് ഈ മലയാള ഭാഷ പ്രേമം ...
മീനുകുട്ടിയെ ഞാന്‍ വഴിയെ പരിച്ചയപെടുതാം .... ;
എപ്പോ പരിച്ചയപെടുതിയാല് ക്രെഡിറ്റ് എല്ലാം ആ പുള്ളികാരി കൊണ്ട് പോകും ....
ഒരു നട്ട പാതിരാ നേരത്ത് ഉറകം വരാതതെന്താ, ഉറക്കം വരാതതെന്താ ... എന്ന് ആലോചിച്ചു തല പുണ്ണാക്കി കൊണ്ടിരികുമ്പോഴാണ് പെട്ടന്ന് ഈയുള്ളവന് ബോധോദയം വന്നത് ... ' FB യില്‍ ചാറ്റ് ചെയ്യാന്‍ വെല്ല നല്ല പെണ്പിള്ളേരും ഉണ്ടോ എന്ന് നോക്കാം.... '
ക്ലാസ്സ് ഇല് പഠിക്കുന്ന ഒരു പുള്ളികാരതി മാത്രമേ കഷ്ടകാലത്തിനു ഓണ്‍ലൈന്‍ ഉണ്ടായുള്ളൂ ... ആ പുള്ളികാരതി എന്റെ ബ്ലോഗ് ( ആ ഇതു തന്നെ !! ) നെ പറ്റി രണ്ടു കിടിലന്‍ ഡയലോഗ് ഉം പറഞ്ഞോണ്ട് ഒരു ലിങ്ക് ഉം അയച്ചു തന്നു ..... ; collage ലെ bloger മാരെ സഹായിക്കാന്‍ ഏതോ മഹാമാന്സ്കാന് colge ന്റെ പ്രൊഫൈല്‍ ഇല് തുടങ്ഘിയിരിക്കുന്ന ഒരു പുതിയ സംരംഭം ആയിരുന്നു സംഭവം ...
സംഭവം എനിക്ക് ഇഷ്ടപെട്ടു.... എന്റെ Blog നാല് പേരു കാണുന്നത് ഞാന്‍ ഇഷ്ടപെടാതിരികാന് തരമില്ലാലോ ...
അങ്ങനെ colge ന്റെ പേജ് ഇല് 'old is gold' MEC ians (MEC ennal Model Enginneering Collage എന്ന് ആണെട്ടോ ) പോസ്റ്റ് ചെയ്തിരിക്കുന്ന ബ്ലോഗുകളില്‍ ഒന്ന് കണ്ണോടിച്ചു നോക്കുനതിനിടയില്ലാണ് , മീനുകുട്ടിയുടെ 'ഒരു ചിക്കന്‍ബിരിയാണി വാങ്ങിയ കഥ '... എന്റെ കണ്ണില്‍ പെട്ടത് ....!!
ടിംഗ് ടിങ്ങ്ടി ടിംഗ് .. ( പെടികണ്ടാ , ബാക്ക്ഗ്രൌണ്ട് മ്യൂസിക് ആണ് ...!! )
ലിങ്ക് ഇല് ക്ലിക്ക് ചെയ്തപോഴേക്കും മീനുകുട്ടിയുടെ മിന്നാമിനുങ്ങ്
(ബ്ലോഗ് ന്റെ പേരാനെട്ടോ) എന്റെ കണ്മുന്പില് തെളിഞ്ഞു വന്നു ......!!
( ഇച്ചിരി ഓവര്‍ ആയി പോയോ.... ; ആയേല് ക്ഷെമ്മി കേട്ടോ.... )
മീനുകുട്ടി മലയാളത്തില്‍ തലങ്ങും വെലങ്ങും കിടിലന്‍ വാക്കുകള്‍ ഒക്കെ ഉപയോഘിച്ചു അടിപൊളി ഒരു ചെറുകഥ അങ്ങ് കാചിയെകുകാന്...... കണ്ടിട്ട് സത്യമായിട്ടും എനിക്ക് അസൂയ തോന്നി പോയി .. "എത്രയും നാളായിട്ടും എനിക്ക് ഇങ്ങനെ ഒരു പോസ്റ്റ് ചെയ്യാന്‍ പട്ടിയില്ലലോ ഉടയതംബുരാനെ " എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ മീനുകുട്ടിയുടെ അടുത്ത പോസ്റ്റ് കളിലേക്ക് കണ്ണോടിച്ചു തുടങ്ങി.... ( എന്തിനാ ഇപ്പോഴും ഇപ്പോഴും ഈ കന്നോടികുനത് ചുമ്മാ അങ്ങ് നോകിയ്യാ പോരെ എന്ന് ചോദിക്കരുത് , മീനുകുട്ടി പറഞ്ഞിരിക്കുനത് കഥയില്‍ ചോദ്യമില്ലെനാണ്... Meenu kutty ki jai.... )
അങ്ങനെ 'കന്നഡഭാഷാ പഠനസഹായി ', 'സമ്മതം ആണ് നൂറുവട്ടം ' , പിന്നെ ആ ആഫ്രിക്ക യില്‍ പോയ കഥ... etc etc etc... ഒക്കെ ഓരോനായി വായിച്ചു തീര്‍ത്തു ..
കഥകളില്‍ മൊത്തം മീനുകുട്ടിയും , മീനുകുട്ടിയുടെ കണവന് തോമ യും ആണ് സൂപ്പര്‍ സ്റ്റാറുകള്‍...
അത് പിന്നെ അന്ഘനെ ആകണമല്ലോ.... !!! അല്ലെ മീനുകുട്ടി... :D
അങ്ങനെ പാതിരാത്രി ഒരു 1 മണി മുതല്‍ നേരം വെളുക്കും വരെ ഞാന്‍ മീനുകുട്ടിയുടെ കഥയും വായിച്ചു ഇരുപ്പായിരുന്നു.....
Chetan bhagat ന്റെ 5.someone ന്റെ അത്രേം interesting എന്ന് വേണേല്‍ ഈ kutty reader ഉടെ ഭാഷയില്‍ പറയാം ,....
ശരിക്കും മീനുകുട്ടി എന്നെ പിടിച്ചു ഇരുത്തി കളഞ്ഞു ...
ഈ മീനുകുട്ടിയെയും , പുള്ളികാരതിയുടെ കണവന് Mr.Thoma യെയും കണ്ടാല്‍ കൊള്ളാമെന്നുണ്ട് ...
കണ്ടാല്‍ ആദ്യം തന്നെ മീനുകുട്ടിക്ക് ഒരു ഷേക്ക് ഹാന്‍ഡ് അങ്ങ് കൊടുക്കണം.....
അത്ര കിടിലന്‍ സാധനങ്ങള്‍ അല്ലെ മീനുകുട്ടി എഴുതി വെചെക്കുനത്... ഇതൊക്കെ പുസ്തക രൂപത്തില്‍ അച്ചടിച്ച് വിറ്റാല്‍ 10 കൊല്ലത്തെ കഞ്ഞി കുടി മുട്ടാതെ ജീവികാനുള്ള കാശുണ്ടാകാന്‍ പറ്റും എന്നുളത്തില്‍ എനിക്ക് ലവലേശം സംശയം ഇല്ലാ...!!
എന്തു കഷ്ടമാ മീനുകുട്ടി... മീനുകുട്ടി നെ പറ്റി രണ്ടു മൂന്ന് കിടിലന്‍ ഡയലോഗ്സു കൂടി തടന്നമെനുണ്ട്.... Bt ഈ KSEB കാര്‍ സമതിക്കുമെന്നു തോന്നുനില്ലാ.. curnt അവന്മാര് കട്ട് ചെയ്തു , load sheding ആണ് പോലും...!!!
എന്റെ അപ്പനും ഈ KSEB യിലെ ഒരു ശംബലകാരന് ആയിരുന്നത് കൊണ്ട് ഒന്ന് ഉച്ചത്തില്‍ KSEB കാരെ തെറി വിളിക്കാന്‍ പോലും പറ്റണില്ല .
ആ , പോട്ടെ .. Meenu kutty roxx എന്ന് എനിക്ക് എന്തായാലും മനസിലായി ...
ഇതു വായികുന്നവര്ക് മീനുകുട്ടിയുടെ സാഹസങ്ങള്‍ മനസിലാകാന്‍ വേണ്ടി താഴെ മിന്നാമിനുങ്ങിലെകുള്ള വഴി ഞാന്‍ തെളിച്ചിടുന്നു ...
മീനുക്കുട്ടിയുടെ മിന്നാമിന്നുങ്ങ് :)
Written By : SHIJO