Thursday, April 5, 2012

INFATUATION aka 'A Hard Word to spell' !!

" I dont know y my eyes filled with tears wen she told me about 'her love'.
Y my heart feels like somebody is leaving from it.
May be itz bcz i love her so much.
Or may be itz juz infatuation , as she told it is..
.. "



GOD, I wonder wat this ' infatuation ' thing really means !!
I askd her.

Thank God , This tym she had a reply. 

   according to her, itz a 'feeling of attraction' 
   which only last for some dayz...
   the reason for this 'hard to spell word' may be , 

   ur behaviour , ur talking style etc....

pacha malayalathil parayukaanel, 

   " അത് ഒരാളോട് പെട്ടന് തോന്നുന്ന ഫീലിംഗ് ആണ് talking style  അല്ലെങ്കില്‍
    behaviour style  കൊണ്ട് ഒരാള്‍ക് മറ്റൊരാളോട് തോന്നുന്ന 5 to 10 dayz
     മാത്രം   ലൈഫ് ഉള്ള സ്നേഹം !!! "





അങ്ങനെ infatuation എന്ന കടിച്ചാല്‍ പൊട്ടാത്ത ഒരു വാക്കും പറഞ്ഞു അവള്‍ അങ്ങ് പോയി !!!
പാവം ഞാന്‍ !!!
ശോകം അടിച്ചു ഒരു പരുവം ആയി !!!!
പിന്നെ ,


പിന്നെ എന്താ !! ജീവിച്ചല്ലേ പറ്റു...ശോകം ഒക്കെ മാറ്റി വെച്ച് ജോള്ളി ആയി ജീവിക്കുന്നു..

Best Frnz എന്ന പേരില്‍ കുറച്ചു പാവം കൂട്ടുകാര്‍ ഉള്ളത് കൊണ്ട് എപ്പോ അത്രയ്ക് problem  ഒന്നും ഇല്ലാ....
പിന്നെ അവളോട്‌ എനിക്ക് ദേഷ്യം ഒന്നും ഇല്ലട്ടോ...



പാവം കുട്ടി !! എന്നെ കെട്ടാന്‍ യോഗമില്ലാ............!!!!



ഇനി എത്ര കുട്ടികള്‍ക് എന്നോട് ഇതു പോലെ ' infatuation ' തോന്നും എന്ന് ഒരു പിടിയുമില്ല !!
ഇനി  ഒരെണ്ണം  കൂടി  താങ്ങാന്‍ ഉള്ള  ശേഷി  ഇല്ലാ !!So  , വേഗം  ഒരു നല്ല  പെണ്‍കൊച്ചിനെ  കണ്ടു  പിടിക്കാന്‍  തീരുമാനിചിരികുകാ ....!!
A girl who can understand wat i feel for her !!
not some one who thinkz itz juz 'dat hard word to spell'!!!

what's best 4 an 18 year old guy ???